Share this Article
KERALAVISION TELEVISION AWARDS 2025
പെനാൽറ്റി ഷൂട്ടൗട്ടിൽ ബെൽജിയത്തെ പുറത്താക്കി; ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ സെമിയിൽ
വെബ് ടീം
posted on 05-12-2025
1 min read
JUNIOR HOCKEY WORLDCUP

ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ. ബെൽജിയത്തെ  പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചാണ്(4-3)  ഇന്ത്യയുടെ സെമി  മുന്നേറ്റം. ഗോളി പ്രിൻസ്ദീപാണ് ഇന്ത്യയുടെ  വിജയശില്പി. 

മുൻ‌ ഇന്ത്യൻ ​ഗോൾകീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ്‌ പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ തുടർച്ചയായ നാലാം  വിജയമാണിത്.

സെമിയിൽ ഇന്ത്യ ചാമ്പ്യന്മാരായ ജർമനിയെ നേരിടും.

 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories