യൂറോകപ്പില്‍ ഇംഗ്ലണ്ട്- നെതര്‍ലന്‍ഡ്സ് സെമി പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സ് 2.1ന് തുര്‍ക്കിയെ തോല്‍പിച്ചു. ബുധനാഴ്ച്ച സെമിയില്‍ നെതര്‍ലന്‍ഡ്‌സ് ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ടിന്റെ ജയം പെനാല്‍റ്റി ഷൂട്ടൗട്ടില്‍. ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ തോല്‍പിച്ചു.