Share this Article
News Malayalam 24x7
KCL ആദ്യ ഹാട്രിക് നേടാനായതിന്റെ ആവേശത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ അഖില്‍ ദേവ്
Akhil Dev

 കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ഹാട്രിക് നേടാനായതിന്റെ ആവേശത്തിലാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ അഖില്‍ ദേവ്. കോഴിക്കോട് പുറക്കാട്ടിരി സ്വദേശിയാണ് മികച്ച പേസ് ബോളറായ അഖില്‍ദേവ് .

ആലപ്പി റിപ്പിള്‍സിനെതിരെ പതിനേഴാം ഓവറിലായിരുന്നു അഖിലിന്റെ ഹാട്രിക്. മത്സരത്തില്‍ ആറ് വിക്കറ്റിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ജയിച്ചു.

വെറും 20 റണ്‍സ് വഴങ്ങിയാണ് അഖില്‍ നാലു വിക്കറ്റുകള്‍ നേടിയത്. ടീമിന്റെ പിന്തുണയാണ് തന്റെ നേട്ടത്തിന് പിന്നിലെന്ന് അഖില്‍ ദേവ് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories