Share this Article
News Malayalam 24x7
ടി20 ക്രിക്കറ്റ് ലോകകപ്പ്‌ സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഇന്ന്‌ കളത്തില്‍
India in the T20 Cricket World Cup Super Eight today

ടി20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ നിര്‍ണായക പോരാട്ടത്തിനാ ഇന്ത്യ ഇന്നു കളത്തില്‍.സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി ഓസ്‌ട്രേലിയയാണ്.അതേസമയം സെമി ഫൈനല്‍ ഉറപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.രാത്രി എട്ടിന് വെസ്റ്റിന്‍ഡീസിലാണ് മത്സരം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories