Share this Article
News Malayalam 24x7
IPLല്‍ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു പോരാട്ടം
Gujarat Titans and Royal Challengers Bangalore clash in the first match of IPL

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇന്നത്ത ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെ നേരിടും. വൈകിട്ട് മൂന്നരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെ തകര്‍ത്ത ആത്മവിശ്വാസത്തില്‍ ഡു പ്ലസിസ് നയിക്കുന്ന ബംഗളുരുവിറങ്ങുമ്പോള്‍.

വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തിന്റെ ലക്ഷ്യം. ഇതുവരെ ഒന്‍പത് മത്സരങ്ങള്‍ കളിച്ച ഗുജറാത്ത് നാല് മത്സരങ്ങള്‍ മാത്രമാണ് ജയിച്ചത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമാണ് ബംഗളുരുവിനുള്ളത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories