ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിങ്സ് - ഡൽഹി ക്യാപിറ്റൽസിനെ നേരിടും.രാത്രി 7.30 ന് ജയ്പൂർ സവായി മാൻ സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം.നേരത്തെ പ്ലേഓഫ് യോഗ്യത നേടിയ പഞ്ചാബ് ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്താനാണ് കളത്തിലിറങ്ങുന്നത്.പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, ജോഷ് ഇംഗ്ലിസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ പഞ്ചാബിന് കരുത്താക്കുന്നു.. സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ അവസാന മത്സരമാണ്.