Share this Article
വിംമ്പിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ പുറത്ത്
India's Sumit Nagal out of Wimbledon men's singles

വിംമ്പിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ പുറത്ത്.ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ മിയോമിര്‍ കെക്മാനോവിച്ചിനോടാണ് പരാജയപ്പെട്ടത്.ആദ്യ സെറ്റില്‍ പിന്നിലായ  സുമിത് രണ്ടാം സെറ്റില്‍  തിരിച്ചു വന്നെങ്കിലും അടുത്ത രണ്ട് സെറ്റുകളിലും പരാജപ്പെടുകയായിരുന്നു.വിമ്പിള്‍ഡണ്‍ മെയിന്‍ ഡ്രോയിലെ ആദ്യ മത്സരത്തില്‍ 2 മണിക്കൂര്‍ 48 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം പുറത്തായത്‌.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories