Share this Article
ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം
 Neeraj Chopra

പാരീസ് ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. 88.16 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാമതെത്തിയത്. ആദ്യ ത്രോയില്‍ 87.88 മീറ്റര്‍ താണ്ടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബറിനാണ് രണ്ടാം സ്ഥാനം. സീസണിലെ ഡയമണ്ട് ലീഗില്‍ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ 90 മീറ്ററെന്ന കടമ്പ പിന്നിടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories