Share this Article
KERALAVISION TELEVISION AWARDS 2025
യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജർമനിയെ തോൽപ്പിച്ച് പോർച്ചുഗൽ ഫൈനലിൽ
football

യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജർമനിയെ തോൽപ്പിച്ച് പോർച്ചുഗൽ ഫൈനലിൽ. സെമി ഫൈനലിൽ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചാണ് പോർച്ചുഗൽ ഫൈനലിൽ കടന്നത്.  ക്രിസ്റ്റ്യാനോ റൊണാൾഡോ 68 ാം മിനിറ്റിൽ  നേടിയ ഗോൾ ആണ് വിജയത്തിന് നിർണായകമായത്.  ജർമനിക്കായി ഫ്ലോറിയൻ വെറ്റ്സാണ് ഏക ഗോൾ നേടിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories