Share this Article
KERALAVISION TELEVISION AWARDS 2025
പ്രീമിയര്‍ലീഗില്‍ ലിവര്‍പൂള്‍-ആര്‍സനല്‍ പോരാട്ടം സമനിലയില്‍
football

പ്രീമിയര്‍ലീഗില്‍ ലിവര്‍പൂള്‍-ആര്‍സനല്‍ പോരാട്ടം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോള്‍വീതം നേടിയാണ് കൈകൊടുത്തത്. കളി തീരാന്‍ പത്തുമിനിറ്റ് ബാക്കിനില്‍ക്കെ മുഹമ്മദ് സലാഹിലൂടെയാണ് ലിവര്‍പൂള്‍ സമനില പിടിച്ചത്. ആര്‍സനലിനായി ബുക്കായോ സാക്ക, മിക്കേല്‍ മെറീനോ എന്നിവരാണ് ഗോള്‍നേടിയത്. ലിവര്‍പൂളിനായി വിര്‍ജില്‍ വാന്‍ഡെകും മുഹമ്മദ് സലാഹും ഗോള്‍ നേടി. സമനിലയോടെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ് തുടരുന്നുത്. ആര്‍സനലാണ് മൂന്നാമത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories