Share this Article
News Malayalam 24x7
ഏഷ്യാ കപ്പ്: ഇന്ത്യൻ ടീമിൽ ഇടം നേടി സഞ്ജു സാംസൺ; UAEയ്ക്കെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു
വെബ് ടീം
22 hours 32 Minutes Ago
1 min read
sanju samson

ദുബായ്: ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യ ആദ്യമത്സരത്തില്‍ ആതിഥേയരായ യുഎഇയ്ക്കെതിരെ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു.സഞ്ജുവാണ് വിക്കറ്റ് കീപ്പര്‍.ഈര്‍പ്പം നിറഞ്ഞ പിച്ചില്‍ മഞ്ഞുവീഴ്ചയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ബൗളിങ് തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories