Share this Article
News Malayalam 24x7
പാരീസ് ഒളിംപിക്സ്; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും ഗുസ്തിയില്‍ വിനേഷ് ഫൊഗാട്ടും കളത്തിലിറങ്ങും
Paris Olympics; Neeraj Chopra in javelin throw and Vinesh Phogat in wrestling

പാരീസ് ഒളിംപിക്സില്‍ ഇന്ത്യ ഇന്നിറങ്ങുന്നത് മെഡല്‍ പ്രതീക്ഷകളുമായി. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും ഗുസ്തിയില്‍ വിനേഷ് ഫൊഗട്ടും കളത്തിലിറങ്ങും. ഹോക്കിയില്‍ സെമിയില്‍ ഇന്ത്യ ജര്ഡമനിയെ നേരിടും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories