Share this Article
News Malayalam 24x7
ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റില്‍ മൂന്നാം ജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു
India goes in search of third win in Asia Cup women's cricket today

ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റില്‍ മൂന്നാം ജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. വൈകീട്ട് ഏഴ് മണിക്ക് ശ്രീലങ്കയിലെ രങ്കീരി ദംബുള്ള സ്റ്റേഡിയത്തിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ പാകിസ്ഥാന്‍ യുഎഇയെ നേരിടും. ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories