Share this Article
KERALAVISION TELEVISION AWARDS 2025
IPL ല്‍ രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറി മുംബൈ ഇന്ത്യന്‍സ്
cricket

ഐ പി എല്ലില്‍ രണ്ടാം ക്വാളിഫയറിലേക്ക് മുന്നേറി മുംബൈ ഇന്ത്യന്‍സ്. എലിമിനേറ്ററില്‍ ഗുജറാത്തിനെ 20 റണ്‍സിന് തോൽപിച്ചു. മുബൈ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്‌സാണ് മുംബൈയുടെ എതിരാളികൾ. മത്സരം നാളെ രാത്രി ഏഴരയ്ക്ക് അഹമ്മദാബാദില്‍ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories