Share this Article
News Malayalam 24x7
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ ലക്ഷ്യ സെന്‍ ' ലീ സി ജിയയെ നേരിടും'
Badminton Men's Singles Bronze Medal: Lakshya Sen to take on lee zii jia

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ മലേഷ്യയുടെ ലീ സി ജിയയെ നേരിടും.വൈകുന്നേരം 6 മണിക്കാണ് മത്സരം.സെമിഫൈനലില്‍ ലക്ഷ്യ സെന്‍  ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സനോട് പരാജയപ്പെടുകയായിരുന്നു.

ജോനാഥന്‍ ക്രസ്റ്റി,എച്ച് എസ് പ്രണോയ്,ചൗ ടിയാന്‍ ചെന്‍ എന്നീ താരങ്ങളെ പരാജയപ്പെടുത്തിയായിരുന്നു താരത്തിന്റെ മുന്നേറ്റം.വൈകുന്നേരം 7.10 ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ തായിലാന്‍ഡ് താരം കുന്‍ലാവട്ട് വിറ്റിഡ്‌സാര്‍ണ്‍ ഡെന്മാര്‍ക്ക് താരം വിക്ടര്‍ അക്‌സെല്‍സണെ നേരിടും.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories