Share this Article
വിനേഷ് ഫൊഗട്ട് നല്‍കിയ അപ്പീല്‍ കായിക തര്‍ക്കപരിഹാര കോടതി ഇന്ന് പരിഗണിക്കും
Vinesh Phogat

ഒളിമ്പിക്‌സിലെ അയോഗ്യക്കെതിരെ ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫൊഗട്ട് നല്‍കിയ അപ്പീല്‍ സ്വീകരിച്ച് കായിക തര്‍ക്കപരിഹാര കോടതി. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് വാദം കേള്‍ക്കല്‍. കോടതി ഫോഗട്ടിന്  അനുകൂലമായി വിധി പ്രസ്താവിച്ചാല്‍ ഒളിമ്പിക് കമ്മിറ്റിക് വെള്ളി മെഡല്‍ പങ്കുവെക്കേണ്ടി വരും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories