Share this Article
News Malayalam 24x7
ഇന്ത്യന്‍ ടീമിനെ നെറുകയില്‍ എത്തിച്ച ക്യാപ്റ്റന്‍ കൂളിന് ഇന്ന് പിറന്നാള്‍
വെബ് ടീം
posted on 07-07-2023
1 min read
42nd birthday of former Indian cricket captain Mahendra Singh Dhoni

ഇന്ത്യന്‍ ടീമിനെ നെറുകയില്‍ എത്തിച്ച ക്യാപ്റ്റന്‍ കൂളിന് ഇന്ന് നാല്‍പ്പത്തി രണ്ടാം പിറന്നാള്‍. അവസാന പന്തുവരെ കാണികളെ പിടിച്ചിരുത്തി അത്ഭുതം സൃഷ്ടിക്കുന്ന ഫിനിഷര്‍, റാഞ്ചിയില്‍ ഉദിച്ചുയര്‍ന്ന സൂര്യന്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച നായകന്‍, മഹേന്ദ്ര സിംഗ് ധോനിക്ക് ക്രിക്കറ്റ് ലോകത്തിന്റെയും ആരാധകരുടെയും പിറന്നാള്‍ ആശംസകള്‍.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories