Share this Article
News Malayalam 24x7
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ശിഖര്‍ ധവാന്‍
Shikhar Dhawan

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ശിഖര്‍ ധവാന്‍. സമൂഹമാധ്യമമായ എക്‌സ് വഴിയായിരുന്നു പ്രഖ്യാപനം.


2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാന്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. തന്റെ കരിയറില്‍ ഉടനീളം നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് എക്‌സ് വഴി വീഡിയോ സന്ദേശം ധവാന്‍  പുറത്ത് വിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories