Share this Article
News Malayalam 24x7
എൽഡിഎഫിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം നടത്തി ജോസ് കെ മാണി; ഇടുക്കിയിൽ റോഷി അഗസ്റ്റിൻ
വെബ് ടീം
1 hours 42 Minutes Ago
1 min read
JOSE K MANI

കട്ടപ്പന: ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി റോഷി അഗസ്റ്റിന്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി. വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപനത്തിലായിരുന്നു പ്രഖ്യാപനം. എല്‍ഡിഎഫിലെ ആദ്യത്തെ പരസ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് റോഷി അഗസ്റ്റിന്റേത് .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories