Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് പഞ്ചാബ് കിംഗ്സിനെ നേരിടും
Chennai Super Kings will face Punjab Kings today in the Indian Premier League

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ ടീമുകള്‍ പോയിന്റ് നില മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഒന്‍പത് മത്സരങ്ങള്‍ കളിച്ച ചെന്നൈ അഞ്ച് ജയവും നാല് തോല്‍വിയുമായി നാലാം സ്ഥാനത്താണ്. ഒന്‍പത് കളികളില്‍ നിന്ന് മൂന്ന് ജയം മാത്രമുള്ള പഞ്ചാബ് പോയിന്റ് പട്ടികയില്‍ എട്ടാമതാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories