Share this Article
News Malayalam 24x7
ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ ലക്ഷ്യ സെന്‍ പുറത്ത്
Japan Open 2023: Lakshya Sen crashes out after semifinal loss

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമിയില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ പുറത്ത്. ഇന്തോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് താരം പരാജയപ്പെട്ടത്. സ്‌കോര്‍ 21-15, 13-21, 21-16. 

ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെനാണ് ജൊനാഥന്‍ ക്രിസ്റ്റിയുടെ എതിരാളി. ജപ്പാന്റെ കൊടായ് നറോക്കയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിക്ടര്‍ അക്‌സെല്‍സെന്റെ ഫൈനല്‍ പ്രവേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories