ഐ പി എല്ലില്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയര്‍ ലക്ഷ്യമിട്ടാണ് ഇരു ടീമുകളും മത്സരിക്കുന്നത്. മത്സരം രാത്രി 7.30ന് മൊഹാലിയില്‍ നടക്കും. എലിമിനേറ്ററില്‍ തോല്‍ക്കുന്നവര്‍ പുറത്താക്കും. ജയിക്കുന്ന് ടീമിന് രണ്ടാം ക്വാളിഫയറില്‍ കളിക്കാം. ജൂൺ ഒന്നിനാണ് രണ്ടാം ക്വാളിഫയർ.