Share this Article
News Malayalam 24x7
അര്‍ജന്റീനയ്ക്ക് പിന്നാലെ ബ്രസീലിനും തകര്‍പ്പന്‍ ജയം
After Argentina, Brazil also won the World Cup qualifiers

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് പിന്നാലെ ബ്രസീലിനും തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളിന് പെറുവിനെ തോല്‍പ്പിച്ചു. റഫീഞ്ഞയുടെ ഇരട്ട ഗോളാണ് ബ്രീസിലിന് ജയമൊരുക്കിയത്. ആന്‍ഡ്രിയാസ് പെരേര, ലൂയിസ് ഹെന്റിക്വെ എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി. 38-ാം മിനുട്ടിലും 54-ാം മിനുട്ടിലും ലഭിച്ച പെനാല്‍ട്ടിയാണ് റഫീഞ്ഞ ഗോളാക്കി മാറ്റിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories