Share this Article
KERALAVISION TELEVISION AWARDS 2025
100 മീറ്റര്‍ ഫൈനല്‍ പോരാട്ടത്തില്‍ സ്വര്‍ണ്ണം നേടി വേഗരാജാവ് നോഹ ലൈല്‍സ്
Speed ​​king Noah Lyles won gold in the 100m final

പാരീസ് ഒളിമ്പിക്‌സില്‍ അമേരിക്കയുടെ നോഹ ലൈല്‍സ് വേഗരാജാവ്. 100 മീറ്റര്‍ ഫൈനല്‍ പോരാട്ടത്തില്‍ നോഹ 9.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണ്ണം നേടിയത്. ജമൈക്കയുടെ കിഷെയ്ന്‍ തോംസണെ സെക്കന്‍ഡിന്റെ അയ്യായിരത്തില്‍ ഒന്ന് അംശത്തിന്റെ വ്യത്യാസത്തില്‍ പിന്നിലാക്കുകയായിരുന്നു.20 വര്‍ഷത്തിന് ശേഷമാണ് ഒരു അമേരിക്കന്‍ താരം 100 മീറ്ററില്‍ സ്വര്‍ണം നേടുന്നത് .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories