Share this Article
News Malayalam 24x7
പാരീസ് ഒളിംപിക്‌സ് ബാഡ്മിന്റണ്‍ പുരുഷന്‍മാരുടെ ഡബിള്‍സ് മത്സരം റദ്ദാക്കി
Paris Olympics Badminton men's doubles event cancelled

പാരീസ് ഒളിംപിക്‌സ് മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ ഇനമായ ബാഡ്മിന്റണ്‍ പുരുഷന്‍മാരുടെ ഡബിള്‍സ് മത്സരം റദ്ദാക്കി. വനിതാ ഡബിള്‍സ് അല്‍പസമയത്തിനകം ആരംഭിക്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories