Share this Article
News Malayalam 24x7
വിനേഷ് ഫൊഗട്ടിന്റെ അയോഗ്യതയില്‍ ഇന്ന് കോടതി വിധി പറയും
Vinesh Phogat

ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ വിനേഷ് ഫൊഗാട്ടിന്റെ അയോഗ്യതയില്‍ ഇന്ന് കായിക തര്‍ക്ക പരിഹാര കോടതി വിധി പറയും. ഇന്ത്യന്‍  സമയം രാത്രി 9.30 നാണ് വിധി. വെള്ളി മെഡല്‍ പങ്കിടണമെന്നായിരുന്നു വിനേഷിന്റെ ആവശ്യം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories