Share this Article
News Malayalam 24x7
ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ ഒന്നാം ക്വാളിഫയര്‍ മത്സരം നാളെ
Indian Premier League First Qualifier Tomorrow

ഇന്ത്യന്‍ പ്രീമയര്‍ ലീഗില്‍ ഒന്നാം ക്വാളിഫയര്‍ മത്സരം നാളെ. പഞ്ചാബ് കിംഗസ് ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. പഞ്ചാബിലെ മുല്ലന്‍പൂരില്‍ രാത്രി ഏഴരക്കാണ് മത്സരം.ലക്നൗവിനെതിരായ അവസാന ലീഗ് മത്സരം ജയിച്ചതോടെ  രണ്ടാം സ്ഥാനക്കാരായാണ് ബംഗുളുരു ക്വാളിഫയറില്‍ ഇടം നേടിയത്. ആറ് വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ് ലക്നൗവിനെ പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories