Share this Article
News Malayalam 24x7
ട്വന്റി ട്വന്റി ലോകകപ്പില്‍ ഒമാനെതിരെ സ്‌കോട്ലന്റിന് വിജയം

Scotland beat Oman in Twenty20 World Cup

ട്വന്റി ട്വന്റി ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ഒമാനെതിരെ സ്‌കോട്‌ലന്റിന് വിജയം.ഒമാന്‍ ഉയര്‍ത്തിയ 151 റണ്‍സിന്റെ വിജയലക്ഷ്യം 14 ആം ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ സ്‌കോട്‌ലന്റ് മറികടന്നു.31 പന്തുകളില്‍ 61 റണ്‍സ് നേടിയ ബ്രണ്ടന്‍ മാക്മല്ലന്റെയും 20 പന്തുകളില്‍ 41 റണ്‍സ് നേടിയ ജോര്‍ജ് മന്‍സെയുടെയും പ്രകടനമാണ് സ്‌കോടലന്റിനെ വിജയത്തിലെത്തിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories