Share this Article
Union Budget
ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി PSG
PSG Wins Champions League Title

ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി പിഎസ്ജി. പിഎസ്ജിയുടെ കന്നികീരിടമാണ് ഇത്. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലനെ എതിരില്ലാത്ത 5 ഗോളിനാണ് ചാമ്പ്യന്‍സ് ലീഗ് തകര്‍ത്തത്. ഫൈനലില്‍ പത്തൊമ്പതുകാരന്‍ ദിസിരെ ദുവെ ഇരട്ടഗോള്‍ നേടി. അഷ്‌റഫ് ഹക്കീമിയും, കവീച്ച കവറാസ് - കേലിയും, സെന്നി മയുലുവും മറ്റ് ഗോളുകള്‍ നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories