Share this Article
News Malayalam 24x7
കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്.സി പോരാട്ടം ഇന്ന്‌ ; മത്സരം ജവഹര്‍ലാല്‍നെഹ്‌റു സ്റ്റേഡിയത്തില്‍
Indian Super League; Kerala Blasters Hyderabad FC match today

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു ഇടവേളയ്ക്ക് ശേഷം കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ഹൈദരാബാദ് എഫ്.സിയാണ് എതിരാളികള്‍.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ഏഴാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ജയത്തോടെ ഒന്നാം സ്ഥാനത്തെത്താനാണ് ലക്ഷ്യമിടുന്നത്.

പ്രതിരോധ നിരയില്‍ സൂപ്പര്‍ താരങ്ങളായ പ്രബീര്‍ ദാസും, ലെസ്‌കോവിച്ചും ടീമില്‍ മടങ്ങിയെത്തുന്നതും ടീമിന് ആശ്വാസമാകും

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories