Share this Article
News Malayalam 24x7
ഓവല്‍ ടെസ്റ്റ്; ഇന്ത്യക്ക് 374 റണ്‍സ് വിജയലക്ഷ്യം
cricket

ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നിലേക്ക് 374 റണ്‍സ് വിജയലക്ഷ്യം വച്ച് ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 396 റണ്‍സിനാണ് ഇന്ത്യ പുറത്തായത്  സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാള്‍, 66 റണ്‍സ് നേടിയ ആകാശ് ദീപ് , 53 റണ്‍സ് വീതം നേടിയ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ ബാറ്റിങാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഇംഗ്ലണ്ടിനായി ജോഷ്ടംഗ് 5 വിക്കറ്റ്നേടി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ബാറ്റ് ചെയ്യാനാരംഭിച്ച ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തു. ഓപണര്‍ സാക്ക് ക്രൗളിയെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories