Share this Article
Union Budget
കിരീടനേട്ടം ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ; വിംബിള്‍ഡണില്‍ കന്നിക്കിരീടവുമായി ഇഗ സ്വിയാടെക്ക്
വെബ് ടീം
20 hours 54 Minutes Ago
1 min read
WIMBLEDON

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്. ശനിയാഴ്ച നടന്ന ഫൈനലില്‍ അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് സ്വിയാടെക്ക് കന്നി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. തികച്ചും ആധികാരികമായി 6-0, 6-0 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പോളണ്ട് താരത്തിന്റെ ജയം.ഇഗ സ്വിയാടെക്കിന്റെ ആറാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories