Share this Article
News Malayalam 24x7
ഗുജറാത്ത് ടൈറ്റന്‍സിനെ 4 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
Delhi Capitals beat Gujarat Titans by 4 runs

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 4 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി ക്യാപിറ്റല്‍സ്.  ആദ്യം ബാറ്റ് വീശിയ ഡല്‍ഹി ഉയര്‍ത്തിയ 224 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ഗുജറാത്ത് നാല് റണ്‍സ് അകലെയാണ് വീണത്. നിലവില്‍  പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഗുജറാത്ത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories