Share this Article
KERALAVISION TELEVISION AWARDS 2025
IPLൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലിൽ
cricket

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലിൽ. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് സൂപ്പർ കിംഗിസിനെ എട്ട് വിക്കറ്റിന് തകർത്താണ് ബംഗളൂരുവിൻ്റെ ജയം.പഞ്ചാബ് ഉയർത്തിയ  102 റണ്‍സ് വിജയ ലക്ഷ്യം ബംഗളൂരു  10 ഓവര്‍ ശേഷിക്കെ മറികടന്നു. നാലാം തവണയാണ് ബംഗളൂരു ഫൈനലിൽ എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories