തിരുവനന്തപുരം: അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. സ്കൂൾ ഒളിമ്പിക്സിന്റെ ഉദ്‌ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ഫുട്ബോൾ താരം ഐ എം വിജയൻ ദീപശിഖ കൊളുത്തി.കാലാവസ്ഥ പ്രതികൂലമായതിനാൽ മുഖ്യമന്ത്രിയ്ക്ക് കൊച്ചിയിൽ നിന്ന് തിരിക്കാൻ കഴിഞ്ഞില്ല.
നാളെ മുതൽ അനന്തപുരിയിൽ ഇനി കായിക താരങ്ങളുടെ പോരാട്ടം കാണാം..