Share this Article
KERALAVISION TELEVISION AWARDS 2025
പാരീസ് ഒളിമ്പിക്‌സ്; ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങും
Paris Olympics; India will enter the match today

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സംഘം ഇന്ന് മുതല്‍ കളത്തില്‍. അമ്പെയ്ത്ത് വിഭാഗത്തിലാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ദീപിക കുമാരി, അങ്കിത ഭകത്, ഭജന്‍ കൗര്‍, തരുണ്‍ദീപ് റായി എന്നിവരങ്ങുന്ന സംഘമാണ് കളത്തില്‍. ഉച്ചയ്ക്ക് ഒരു മണി മുതല്‍ അമ്പെയ്ത്ത് വ്യക്തിഗത വിഭാഗം ആരംഭിക്കും. വ്യക്തിഗത, മിക്‌സ്ഡ്, ടീം വിഭാഗങ്ങളിലാണ് മത്സരം നടക്കുക.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories