Share this Article
KERALAVISION TELEVISION AWARDS 2025
പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം
വെബ് ടീം
posted on 10-06-2023
1 min read
Keralite Long Jumper Sreeshankar Secures Third Place In Paris Diamond League Meet

പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇതോടെ ഡയമണ്ട് ലീഗില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും ശ്രീശങ്കര്‍ സ്വന്തമാക്കി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories