Share this Article
News Malayalam 24x7
യൂറോ കപ്പ് അവസാനപോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പിച്ച് ജോര്‍ജിയ പ്രീക്വാര്‍ട്ടർ കടന്നു
Georgia beat Portugal in the Euro Cup final to advance to the pre-quarters

യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനപോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പിച്ച് ജോര്‍ജിയ പ്രീക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജോര്‍ജിയയുടെ ജയം. യൂറോ കപ്പില്‍ കന്നി അങ്കത്തിനിറങ്ങിയ ജോര്‍ജിയ ഗ്രൂപ്പ് എഫില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.

ചെക്ക് റിപബ്ലിക്കിനെ പുറത്താക്കിക്കൊണ്ട് തുര്‍ക്കിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് തുര്‍ക്കിയുടെ ജയം. ആദ്യ രണ്ടു മത്സരങ്ങളുംജയിച്ച പോര്‍ച്ചുഗല്‍ നേരത്തെ തന്നെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories