Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സത്തിന് ഇന്ന് തുടക്കം
cricket

ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സത്തിന് ഇന്ന് തുടക്കം. രാവിലെ ഒന്‍പതര മുതല്‍ കാണ്‍പൂരിലാണ് മത്സരം. രണ്ടുമത്സരങ്ങളുള്ള പരമ്പരയില്‍ ഒരു ജയത്തോടെ ഇന്ത്യ മുന്നിലാണ്.

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ സമനിലപിടിക്കുകയാണ് സന്ദര്‍ശകരുടെ ലക്ഷ്യം. ചെപ്പോക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

സ്പിന്നിനെ തുണയ്ക്കുന്ന കാണ്‍പൂരിലെ പിച്ചില്‍, ടീമില്‍ ചെറിയ മാറ്റങ്ങളോടെയാകും ഇന്ത്യയിറങ്ങുക. അശ്വിനും ജഡേജയ്ക്കും ഒപ്പം കുല്‍ദീപ് യാദവും കളിക്കാന്‍ സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories