Share this Article
News Malayalam 24x7
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നിക്കോളാസ് പൂരൻ
Nicholas Pooran

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പൂരൻ. സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചത്. മികച്ച ഫോമിൽ തുടരുന്നതിനിടെ 29-ാം വയസ്സിലാണ് വിരമിക്കൽ. 17 ഏക ദിനങ്ങളിലും 23 ടി-20 മത്സരങ്ങളിലും വെസ്റ്റിൻഡീസിന്റെ നായകനായിരുന്നു. ടി20യിൽ വെസ്റ്റിൻഡീസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഫോർമാറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് പൂരൻ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories