Share this Article
News Malayalam 24x7
ഫൈനല്‍ ഉറപ്പിക്കാനാകാതെ ഇന്ത്യ
India unable to confirm final

ഒളിമ്പിക്സ് ഹോക്കിയിൽ ഫൈനല്‍ ഉറപ്പിക്കാന്‍ സാധിക്കാതെ ഇന്ത്യ. സെമി ഫൈനലില്‍ലോക ചാംപ്യന്മാരായ ജര്‍മ്മനിയോടായിരുന്നു പരാജയം. അതേ സമയം വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories