Share this Article
News Malayalam 24x7
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും
Kerala Blasters will face East Bengal today in the Indian Super League

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന നിര്‍ണായക മത്സരം വൈകിട്ട് 7.30ന് തുടങ്ങും. നിലവില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സ് 19 കളികളില്‍നിന്നു 30 പോയിന്റും 11-ാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാള്‍ 19 കളികളില്‍നിന്ന് 18 പോയിന്റും നേടിയിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories