Share this Article
News Malayalam 24x7
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം
വെബ് ടീം
posted on 11-06-2023
1 min read
French Open Tennis 2023; Novak Djokovic V/S  Casper Ruud

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച് നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡിനെ നേരിടും. വൈകിട്ട് 6.30നാണ് മത്സരം



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories