Share this Article
KERALAVISION TELEVISION AWARDS 2025
യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് പോര്‍ച്ചുഗല്‍- സ്‌പെയ്ന്‍ കലാശപ്പോരാട്ടം
football

യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍  ഇന്ന് പോര്‍ച്ചുഗല്‍- സ്‌പെയ്ന്‍ കലാശപ്പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 12.30ന് മ്യൂണിക്കിലാണ് മത്സരം. ലാമിന്‍ യമാല്‍, നിക്കോ വില്യംസ്, പെഡ്രി തുടങ്ങിയ യുവതാരങ്ങളുമായി ഇറങ്ങുന്ന സ്‌പെയ്ന്‍,  യൂറോകപ്പിന് പിന്നാലെ നേഷൻസ് ലീഗ് കിരീടവും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കളത്തിലിറങ്ങുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരുത്തിലാണ് 2019 ലെ പ്രഥമ നേഷൻസ് ലീഗ് ചാമ്പ്യന്മാരായ പോർച്ചുഗൽ ഇറങ്ങുന്നത്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പാനിഷ് കൗമാരതാരം ലാമിൻ യമാലും നേർക്കുനേരെയുളള കലാശപോരാട്ടം കൂടിയാണ് ഇന്നത്തെ മത്സരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories