Share this Article
News Malayalam 24x7
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി
cricket

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം.. വനിതാ ട്വൻ്റി ട്വൻ്റി ക്രിക്കറ്റിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യ സ്വർണത്തിൽ മുത്തമിട്ടത്.നിശ്ചിത 20 ഓവറിൽ സ്മൃതി മന്ദാന, ഷഫാലി വർമ്മ, റിച്ച ഘോഷ്, എന്നിവരുടെ മികച്ച സ്കോർ ആണ് നിർണായകമായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയിലെ എല്ലാവരെയും 15.4 ഓവറിൽ ഇന്ത്യ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായിരുന്നു വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories