Share this Article
ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി വിരമിച്ചു
Indian Pacer Mohammed Shami

ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി വിരമിച്ചു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഷമിയുടെ അരങ്ങേറ്റം. 64 ടെസ്റ്റുകളില്‍ 229 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ആറ് തവണ അഞ്ച് വിക്കറ്റ് നേട്ടവും മുഹമ്മദ് ഷമി നേടിയിട്ടുണ്ട്. 2023ല്‍ ഓസ്‌ട്രേലിയക്ക് എതിരെയായിരുന്നു അവസാന ടെസ്റ്റ്.






നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories