Share this Article
News Malayalam 24x7
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ചരിത്രനേട്ടം; വെള്ളി മെഡൽ നേടി മലയാളി താരം വിദർശ കെ. വിനോദ്
Malayali Shooter Vidarsa K Vinod Wins Silver in 10m Air Rifle

ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. മലയാളിയായ വിദര്‍ശ കെ വിനോദിന് വെള്ളിമെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് മെഡല്‍ നേട്ടം. ഏഷ്യന്‍ഗെയിംസ് ചരിത്രത്തില്‍ ഷൂട്ടിംഗ് ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി കൂടിയാണ് വിദര്‍ശ കെ വിനോദ്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയാണ് വിദർശ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories