Share this Article
News Malayalam 24x7
ടോസ് ഇന്ത്യയ്ക്ക്, അഫ്‌ഗാനെ ബാറ്റിംഗിനയച്ചു, സഞ്ജുവും ടീമിൽ
വെബ് ടീം
1 hours 36 Minutes Ago
1 min read
cricket

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം  ട്വന്‍റി 20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. യുവ താരം വൈഭവ് സൂര്യവംശി കളിക്കില്ല. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. വരുൺ ചക്രവർത്തിയ്ക്ക് പകരം രവി ബിഷ്ണോയി ടീമിൽ. 

ആദ്യ മത്സരം ജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. ഈ മത്സരം കൂടി ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്‌ഷ്യം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories