Share this Article
News Malayalam 24x7
നിതീഷ് കുമാർ റെഡ്ഢിയ്ക്ക് 3 വിക്കറ്റ്, പൊരുതിയത് നായകനും റാഷിദും, ഇന്ത്യയ്ക്ക് വിജയലക്ഷ്യം 160 റൺസ്
വെബ് ടീം
1 hours 16 Minutes Ago
1 min read
cricket

ന്യൂഡൽഹി:  അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാൻ വിക്കറ്റ് നഷ്ടത്തിൽ റൺസ് നേടി. നായകൻ ഇബ്രാഹിം സദ്രാനും റാഷിദ് ഖാനും ഡാർവിഷ് റസൂലിയും മുഹമ്മദ് നബിയും പൊരുതി നേടിയതാണ് ഈ സ്കോർ. നിതീഷ് കുമാർ റെഡ്ഢി മൂന്ന് വിക്കറ്റ് വീഴ്ത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories