Share this Article
News Malayalam 24x7
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പര; സഞ്ജു സാംസൺ ടി20 ടീമിൽ തുടരും, ആദ്യ ഏകദിന മത്സരം സെപ്റ്റംബർ 27ന് തിരുവനന്തപുരത്ത്‌
വെബ് ടീം
posted on 16-09-2026
1 min read
T20

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടി20 ടീമിൽ തുടരും. അഞ്ച് മത്സരങ്ങളാണ് ടി20യിൽ ഉള്ളത്. ഏകദിന ടീമിൽ രോഹിത്തും കോലിയും ഉണ്ട്. റിഷഭ് പന്ത് ടീമിലില്ല. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം. ധ്രുവ് ജുറൽ രണ്ടാം കീപ്പർ. 

ആദ്യ ഏകദിന മത്സരം സെപ്റ്റംബർ 27ന് തിരുവനന്തപുരത്ത്‌.

ഇന്ത്യയുടെ ഏകദിന ടീം: ശുഭ്‌മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്, കെഎൽ രാഹുൽ (വിസി), ധ്രുവ് ജുറൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ഔഖിബ് നബീ,  യശസ്വി ജയ്‌സ്വാൾ, നമന് ധീർ

ഇന്ത്യയുടെ ടി20 ടീം: ശ്രേയസ് അയ്യർ [സി], അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ [ഡബ്ല്യുകെ], സഞ്ജു സാംസൺ [ഡബ്ല്യുകെ], തിലക് വർമ്മ [വിസി], ശിവം ദുബെ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, നിതീഷ് കുമാർ റെഡ്‌ഡി, അർഷദീപ് സിംഗ്, പ്രിൻസ് യാദവ്, മായങ്ക് യാദവ് 

ജപ്പാൻ ടി20 ഐ, ഏഷ്യൻ ഗെയിംസ് എന്നിവയ്ക്കുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: ശ്രേയസ് അയ്യർ (സി), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (ഡബ്ല്യുകെ), ഇഷാൻ കിഷൻ (ഡബ്ല്യുകെ), ശിവം ദുബെ, തിലക് വർമ്മ (വിസി), അക്സർ പട്ടേൽ, വാഷിംഗ്ടൺ തവാൻക് സുന്ദർ, രവി ബിഷ്‌ണോയി, ജസ്പ്രീത് സിംഗ് യവനക്, വൈബ് സോണി, ജസ്പ്രീത് ബുംറ, വിപ്രജ് നിഗം



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories